![]() |
| Coat of arms of erstwhile Kingdom of Cochin |
Below is the anthem used in Kingdom of Cochin until 1949, when the integration happened.
Possible, the anthem was coined during the time of Abdicated Highness, but yet to be confirmed.
The below text was compiled after research by S Anujan Thampuran of Cochin Royal Family after collecting details from the members of the family and their extended families.
The anthem is sung in 'Kalyani' ragam.
മാടമഹീശകുലം നിരാകുലം
വാഴ്ക വാഴ്ക സുചിരം
അതുലം പ്രഥിതം ചതുരം ചരിതം
രാജാക്കൾ അതിങ്കലുദിപ്പവർ
ആജന്മവിശുദ്ധവിശാരദർ
രവിയും ശശിയും ജഗത്തിൻ പതിയും
ആഴിയിലാഴുവതും വരെ വാഴുക
മാടമഹീശകുലം നിരാകുലം
അതിനായ് കൈകൂപ്പുക നിത്യം
കരുണാമയനാം ദൈവത്തെ
മാടമഹീശകുലം നിരാകുലം
വാഴ്ക വാഴ്ക സുചിരം
സുചിരം
സുചിരം
സുചിരം

