| Maharaja of Cochin, Sri Rama Varma, sourced from wikicommons. |
തൃശൂർ
1. പാറമേക്കാവ് ക്ഷേത്രത്തിനു മുന്പിൽ - ഒഴിഞ്ഞ വലിയ തമ്പുരാൻ ശ്രീ രാജർഷി രാമവർമ്മ (1895-1914)2. കോർപ്പറേഷൻ ഓഫീസിനു മുന്പിൽ - മദിരാശിയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1914-1932)
3. ശക്തൻ തമ്പുരാൻ നഗർ - ശക്തൻ തമ്പുരാൻ ശ്രീ രാമവർമ്മ.
എറണാകുളം
1. രാജേന്ദ്ര മൈതാനം - ഒഴിഞ്ഞ വലിയ തമ്പുരാൻ ശ്രീ രാജർഷി രാമവർമ്മ (1895-1914)2. സുഭാഷ് പാർക്ക് - ചൊവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1932-1941)
തൃപ്പൂണിത്തുറ
1. സ്റ്റാച്യൂജംഗ്ഷൻ - ചൊവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1932-1941)2. കളിക്കോട്ട പാലസ് - ചൊവ്വരയിൽ തീപ്പെട്ട വലിയ തമ്പുരാൻ ശ്രീ രാമവർമ്മ (1932-1941) - തൃശ്ശൂർ ശക്തൻ തമ്പുരാൻ പാലസ്സിൽ നിന്നും കൊണ്ടുവന്നത് (to be confirmed).
എന്റെ പരിമിതമായ അറിവിൽ നിന്നും ഉള്ളതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തണം.
വേറെ എവിടെയെങ്കിലും പ്രതിമകൾ ഉണ്ടോ എന്നറിയില്ല

No comments:
Post a Comment