Saturday, 2 August 2025

"നല്ലവനായ ഉണ്ണി അമ്പോറ്റി"യൂടെ MODUS OPERANDI - PART 1

അർത്ഥകൊതിയൊ, അർത്ഥമില്ലായ്മയോ? 

വൈദികനും, തന്ത്രിക്കും, ഒയിക്കനും, പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും?


At a time when Hindu institutions are under increasing scrutiny, it is vital that respected religious figures, donors, and the wider Hindu community remain alert to how their names and reputations are being used — especially when serious allegations remain unchallenged and unresolved. 


  1. നിങ്ങൾക്ക് FAMOUS ആവണോ? 
  2. അതുവഴി പണം സമ്പാദിക്കണോ? 
  3. Unassuming ആയ സാധാരണക്കാരെ ആകർഷിച്ചു അവരെ പറ്റിച്ച് പണം ഉണ്ടാക്കണൊ?

 

അതിന് ഒരു TOOLKIT ഉണ്ട്. അത് പലരും കാലാകാലങ്ങളായി പയറ്റി തെളിഞ്ഞതാണ്. പല കപട സന്യാസിമാരും, മാവുങ്ക*മാരും, മറ്റു വിചക്ഷണൻമ്മാരും ഉപയോഗിച്ച് ഫലം കണ്ടതാണ് എന്ന് തന്നെ പറയാം. ഈ TOOLKIT പല സിനിമകളിലും മറ്റു പറഞ്ഞിട്ടുമുണ്ട്. താഴെ ഒരു LIST കൊടുക്കുന്നുEXHAUSTIVE ഒന്നും അല്ല, പക്ഷെ, ഇതിൽ പകുതി ചെയ്താൽ തന്നെ ഫലം വരും എന്നാണ് ചിലർ തെളിയിച്ചിരിക്കുന്നത്.

  1. പേരിന് ഒരു ഗാംഭീര്യം കൊടുക്കുക
  2. പ്രശസ്തമായ ഒരു കുടുംബ പാരമ്പര്യമോ, ബന്ധുത്ത്വമോ അവകാശപ്പെടുക. പറ്റുമെങ്കിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുക അല്ലെങ്കിൽ ഉണ്ട് എന്നു പറയുക.
  3. വ്യത്യസ്ത തരം വേഷവിധാനം ചെയ്യുക - ഒരു കൂട്ടത്തിൽ എടുത്തു കാണിക്കണം
  4. ഒരു ട്രസ്റ്റ് തുടങ്ങുക, ഒപ്പം ഒരു ആരാധനാലയമൊ, ഒരു Not for profit organisation തുടങ്ങുക.
  5. സ്ഥാപനത്തിന്റെ ചെറിയ പരിപാടികൾക്കും മുഖ്യധാരാ പത്രങ്ങളിൽ വാർത്ത കൊടുപ്പിക്കുക
  6. ചെറുകിട മാഗസീനുകൾക്കും പത്രങ്ങൾക്കും പണം അങ്ങോട്ടുകൊടുത്ത് ഫീച്ചറകളും കവർ സ്റ്റോറിയും പ്രസിദ്ധീകരിക്കുക
  7. പ്രമുഖ പത്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും പരസ്യങ്ങൾ കൊടുക്കുക
  8. പ്രമുഖരെ വിളിച്ച് തുടങ്ങിയ സ്ഥാപനത്തിന്റെ പേരിൽ അവാർഡുകൾ കൊടുക്കുക. എന്നിട്ട് അത് പ്രമുഖ വാർത്താ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുക. അപ്പോൾ പ്രമുഖരുടെ പ്രശസ്തിയിൽ സ്വന്തം പ്രശസ്തിയും കൂടുമല്ലോ 
  9. പല Events sponsor ചെയ്ത് അവരുടെ അവാർഡ് പ്രമുഖ വ്യക്തികളിൽ നിന്നും ഏറ്റുവാങ്ങുക. അപ്പോൾ പ്രമുഖരുടെ പ്രശസ്തിയിൽ സ്വന്തം പ്രശസ്തിയും കൂടുമല്ലോ.
  10. മതപരമായി ആണ് പ്രശസ്തി വേണ്ടതെങ്കിൽ കൊട്ടിഘോഷിച്ച ഒരു പ്രമുഖ ചടങ്ങ് നടത്തുക. അതിൽ മുഖ്യ കാർമികത്ത്വം ചെയ്യുക.
  11. മത ആരായാധനാലയം ആണ് എങ്കിൽ പ്രമുഖ മതപുരോഹിതരെ കൊണ്ടുവന്ന് ചടങ്ങുകൾ നടത്തിക്കുക
  12. മത ആരായാധനാലയം ആണ് നടത്തുന്നതെങ്കിൽ പ്രശസ്ത മത ആരാധനാലയങ്ങളുമായി ബന്ധമുണ്ട് എന്നും അവിടെ ആരെങ്കിലും ചട്ടം കൂട്ടി ഭക്തരെ സ്വന്തം ആരാധനാലയത്തിലേക്കു കൊണ്ടുവരാൻ നോക്കുക.
  13. ഒരു DOCTORATE സംഘടിപ്പിക്കുക. എന്നിട്ട് പേരിന് മുൻപിൽ അത് വച്ചു കേമത്തം കാട്ടുക.

മുകളിൽ ഉള്ളവയിൽ ഒരു അഞ്ചെണണമെങ്കിലും ചെയ്താലെ ചെറു രീതിയിലെങ്കിലും പ്രശസതി കിട്ടുകയുള്ളൂ.

ഇനി ഒരു ക്ഷേത്രമാണ് നടത്തുന്നതെങ്കിൽ ഇതിൽ എല്ലാം ചെയ്താൽ ഫലവും പ്രശസ്തിയും നിശ്ചയമാണ്.


മുകളിൽ പറഞ്ഞവയിൽ Manoj alias Brahmasree Dr. Manavendra Sharma Vellattiri alias Manavendra Varma Yogathirippad alias Ambotti Thampuran എന്തൊക്കെ ചെയ്തു എന്ന് നോക്കുന്നതിന് മുന്പ് ഇയാൾ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് നോക്കാം.

"ജാവ സിമ്പിളാണ് - POWERFUL ആണ്"

UNASSUMING ആയ ഹിന്ദു ഭക്തരെ ആകർഷിക്കുക. അവരിൽ നിന്നും പണം ഉണ്ടാക്കുക. ഒരു കാലത്ത് 500 രൂപാ COUPON വച്ചാണ് ഭക്തരെ കണ്ടിരുന്നത്. അതും നിശ്ചിത COUPON മാത്രം ഒരു ദിവസം, അത്ര ആർത്തി ഉണ്ടായിരുന്നില്ലായിരിക്കും. പക്ഷെ ആഡംബര കാറിലാണ് വന്നത് എങ്കിൽ QUEUE നിൽകാതെ COUPON എടുകാതേയും കയറാം.

പിന്നെ ഭക്തർ ക്ഷേത്രത്തിൽ വന്ന് സംഭാവനകൾ നൽകിയാലല്ലേ "പരിപാടികൾ ഗംഭീര"മാവുള്ളൂ

ഇനി അമ്പോറ്റി വ്യാജ മനോജ് TOOLKIT ഉപയോഗിച്ചോ എന്ന് നോക്കാം, തെളിവ് സഹിതം.

1. പേരിന് ഒരു ഗാംഭീര്യം കൊടുക്കുക -

ഈ FB postൽ ഇതിന് ചുരുക്കം കൊടുത്തിട്ടുണ്ട്. എന്നാലും ഇവിടെ വിശദീകരിക്കാം. 

  1. ആദ്യം പേര് Manoj G Nair
  2. പൂജകൾ ചെയ്യുന്ന Manoj G Nair അല്ലെങ്കിൽ "ഉണ്ണി", "നല്ലവനായ ഉണ്ണി".

  3. പിന്നെ ആ ഉണ്ണിയുടെ ഒപ്പം "നല്ലവനായ ഉണ്ണി അംമ്പോറ്റി"
  4. ഉപനയനം 23ആം വയസ്സിൽ കഴിഞ്ഞപ്പോൾ മനു സ്വാമി, അമ്പോറ്റി സ്വാമി ആയി. എന്നിട്ടും ശരിയാകുന്നില്ല.
  5. ന്നാ പിന്നെ "മാനവേന്ദ്ര ശർമ്മ വെള്ളാട്ടിരി" എന്നാക്കാം. "വെളുത്തേടത്ത്" എന്ന original കുടുംബപ്പേരിന് സാമ്യമുള്ള "വ" വച്ചു വേണം, ചരിത്രം നോക്കിയപ്പോൾ "വെള്ളാട്ടിരി" ചേരും, "വാഴുന്നോരും" ചേരും. 

    1. Note: 2015-2017 സമയത്ത് ഡൽഹിയിൽ നിന്നും വന്ന Usha Vettathനെ പരിചയപ്പെട്ടിട്ടില്ലല്ലോ അതു പോലെ പ്രശസ്ത Oral Historian ശ്രീ തിരൂർ ദിനേശിന്റെ "വെട്ടത്തുനാട്" എന്ന പുസ്തകം പുറത്തു വന്നിട്ടില്ലല്ലോ. 
  6. പൂണൂൽ ഇല്ലാത്ത "വള്ളുവകൊന്നാതിരിക്ക്" ചരിത്രവശാൽ "ശർമ്മ" എന്ന പേര് അവകാശപ്പെടാൻ പറ്റില്ലല്ലോ. കൂടുതൽ ശ്രീ തിരൂർ ദിനേശിന്റെ ഈ youtube link കേൾക്കുക. 

  7. ഈ കാലഘട്ടത്തിൽ ഇല്ലാത്ത രണ്ടു സ്ഥാനം, സാധാരണക്കാരെ പറ്റിക്കാൻ പറ്റിയപേരുകൾ - "വെട്ടത്ത് രാജാവും""യോഗാതിരിപ്പാടും". ചരിത്രത്തിൽ ഇതു വരെ ഒരു ബന്ധവും ഇല്ലാത്ത സ്ഥാനങ്ങൾ ഒരാൾക്ക് വരുന്നു. ഗംഭീരം! കേമം!


  8. അങ്ങിനെ ഒരു ചെറിയ തിരുത്തലിൽ കൂടി "മാനവേന്ദ്ര വർമ്മ യോഗാതിരിപ്പാട്" ജനിക്കുന്നു, ഉണ്ണി അമ്പോറ്റി എന്നത് "അമ്പൊറ്റി തമ്പുരാൻ" ആവുന്നു. എന്താല്ലേ!
  9. ഞാൻ ഇയാളുടെ വ്യാജ പരിവേഷം പുറത്തു കൊണ്ടുവന്നപ്പോൾ എന്തിനാണ് ഇയാൾ "യോഗക്ഷേമ സഭ അംഗത്വം രാജി വെച്ചത്", അതും സ്റ്റേറ്റ് കമ്മിറ്റി വരെ അംഗീകരിച്ച അംഗത്വം? അത് തന്നെ അല്ലെ ഇയാൾ വ്യാജൻ എന്ന് മനസ്സിലാക്കാനുള്ള ആദ്യ തെളിവ്? അതോ, ഇനി ആധാർ കാർഡ് മാത്രം നോക്കിയാണോ യോഗക്ഷേമ സഭ അംഗത്വം കൊടുക്കുന്നത്? അതും വർമ്മ എന്ന SURNAME മാത്രം ഉള്ള ആൾക്ക്? കഷ്ടം എന്നല്ലാതെ എന്ത് പറയാൻ?



അതോ, ഇനി ആധാർ കാർഡ് മാത്രം നോക്കിയാണോ യോഗക്ഷേമ സഭ അംഗത്വം കൊടുക്കുന്നത്? അതും വർമ്മ എന്ന SURNAME മാത്രം ഉള്ള ആൾക്ക്? കഷ്ടം എന്നല്ലാതെ എന്ത് പറയാൻ? I HAVE LOST TRUST IN THE SABHA NOW.
ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

2. പ്രശസ്തമായ ഒരു കുടുംബ പാരമ്പര്യമോ, ബന്ധുത്ത്വമോ അവകാശപ്പെടുക. പറ്റുമെങ്കിൽ വ്യാജ തെളിവുകൾ ഉണ്ടാക്കുക അല്ലെങ്കിൽ തെളിവ് ഉണ്ട് എന്നു പറയുക.

  1. അങ്ങിനെ വെള്ളാട്ടിരി വെട്ടത്ത് രാജാവാകുന്നു, വാഴുന്നോർ യോഗാതിരിപ്പാടാകുന്നു. 

  2. എന്നിട്ട് പറയുന്നു Calicut University തെളിവുകൾ പരിശോധിച്ചു എന്ന്. 
  3. Tanur Village Officer വരെ അയാൾക്ക് അയാൾ വെട്ടത്ത് രാജാവാണ് എന്ന letter കൊടുത്തിട്ടുണ്ട് എന്ന് പറയുന്നു. ഇതിൽ കൂടുതൽ എന്തു വേണം. 
  4. പക്ഷെ ഈ തെളിവുകളൊന്നും വെട്ടം കണ്ടിട്ടില്ല ഇതു വരെ. കാരണം അതു പുറത്തു വന്നാൽ അമ്പോറ്റി കള്ളോറ്റി അവും, യോഗാതിരിപ്പാട് ചോരാതിരിപ്പാട് ആവും.
  5. അത് പോലെ AAY രാജവംശം ആണെന്നും പെരുമ്പടപ്പ് അവകാശിയും എന്നും തിരുവനന്തപുരത്തു ഒരു പരിപാടിയിൽ പറയുന്നു. 

ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

3. വ്യത്യസ്ത തരം വേഷവിധാനം ചെയ്യുക - ഒരു കൂട്ടത്തിൽ എടുത്തു കാണിക്കണം

A picture will speak a thousand words. പിന്നെ ഒരു അപകടം പിടിച്ച കുടുമയും. പിന്നെ എവിടേയും ഇല്ലാത്ത മേൽ വസ്ത്രത്തിന് മുകളിൽ ഇടുന്ന വെള്ളി പൂണൂലും. 





ഇതൊക്കെ ഇട്ട് എവിടെ പോയാലും എല്ലാവരും ഒന്നു നോക്കി നില്‍ക്കും ആ ചന്ദം. ആൾക്കാർ പറയും "ഹേ! കേമം"

4. ഒരു ട്രസ്റ്റ് തുടങ്ങുക, ഒപ്പം ഒരു ആരാധനാലയമൊ, ഒരു Not for profit organisation തുടങ്ങുക.

മനോജ് അമ്പോറ്റി ഒന്നല്ല, പലതും തുടങ്ങി. ചിലതിൽ രക്ഷാധികാരി ആയി. ചിലതിൽ സെക്രട്ടറി ആയി. ചിലതിന്റെ പേരുകൾ താഴെ കൊടുക്കുന്നു.

  1. Pulikkal Nagayakshikavu Seva Samithi
  2. Pulikkal Nagayakshikavu
  3. Pulikkal Nagayakshikavu Sri Nagayakshi Temple
  4. Sri Pulikkal Nagayakshi Temple
  5. Pulikkal Vishwa Naga Yakshi Temple
  6. Pulikkal Shankarodam Trust
  7. Shankarodath Kovilakam Trust
  8. Ambotti Thampuran Shankarodath Kovilakom Trust
  9. SM Varma Traders

എന്തിനാണ് ഒരാൾ തന്നെ ഇത്രയധികം ട്രസ്റ്റുകൾ തുടങ്ങുന്നത് എന്ന് മനസ്സിലാകുന്നില്ല.

ഈ ചോര വിദ്വാൻ സ്വന്തം പേര് മാത്രമല്ല, അമ്മുമ്മയുടെയും, അമ്മയുടെയും, മുത്തശ്ശിയുടെയും പേര് വരെ മാറ്റി. അച്ഛന്റെ പേര് ഗോപാലകൃഷ്‌ണൻ നായർ എന്നായിരുന്നു. മരണ ശേഷം ഗോപാലകൃഷ്ണൻ രാജ എന്നാക്കി. ഇവന്റെ വോട്ടേഴ്‌സ് കാർഡ് നോക്കിയാൽ അത് മനസ്സിലാകും. ഇവന്റെ മുത്തശ്ശിയുടെ പേര് മരണശേഷം എല്ലാ വർഷവും മാറി. ചിത്രങ്ങൾ താഴെ കുടത്തിരിക്കുന്നു.

Voters ID

Father's name in High Court document



അന്ന് shankarodath കോവിലകവും എല്ലാ, ശങ്കർ നിവാസ് മാത്രം, അതും 2007ൽ പണികഴിപ്പിച്ചത്.

ഇതിൽ പുളിക്കൽ എന്നത് അമ്പലപ്പുഴ ചെമ്പകശ്ശേരി പേരുമായി ബന്ധപ്പെടുത്താൻ വേണ്ടി വച്ചതാണ്. അതിന് ഒരു വ്യാജ പുളി മര കഥയും ഉണ്ടാക്കി.

ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

5. സ്ഥാപനത്തിന്റെ ചെറിയ പരിപാടികൾക്കും മുഖ്യധാരാ പത്രങ്ങളിൽ വാർത്ത കൊടുപ്പിക്കുക

2022 മുതൽ 2024 വരെ എല്ലാ മുഖ്യധാരാമാദ്ധ്യമങ്ങളിൽ വ്യാജ യോഗാതിരിപ്പാടിന്റെ വാർത്തകൾ വരുമായിരുന്നു. ഇപ്പോഴും ചിലർ കൊടുക്കുന്നുണ്ട്. ഇപ്പോൾ ജന്മഭൂമിയും മാതൃഭൂമിയും ഒഴികെ മിക്ക പത്രങ്ങളും അത് നിർത്തി. ഒരു കാലത്ത് The Hindu, The New Indian Express എന്ന പത്രങ്ങളിൽ സ്ഥിരം വാർത്തകൾ വരുമായിരുന്നു.




6. ചെറുകിട മാഗസീനുകൾക്കും പത്രങ്ങൾക്കും പണം അങ്ങോട്ടുകൊടുത്ത് ഫീച്ചറകളും കവർ സ്റ്റോറിയും പ്രസിദ്ധീകരിക്കുക

Vishwa Hindu Parishathന്റെ ഹിന്ദു വിശ്വ മാസിക, Unique Times magazine, Kshetradarsan എന്നിങ്ങിനെ പലതിനും അങ്ങോട്ട് പണം കൊടുത്ത് feature ചെയ്യിപ്പിച്ചു.


7. പ്രമുഖ പത്രങ്ങളിലും മറ്റു പൊതു സ്ഥലങ്ങളിലും പരസ്യങ്ങൾ കൊടുക്കുക

The New Indian Express, ജന്മഭൂമി, മാതൃഭൂമി എന്നീ പത്രങ്ങളിൽ Advertisement Features വരുമായിരുന്നു. Indian Railways ൽ Advertisement കൊടുക്കാമായിരുന്നു. ഒരു പ്രാധാന്യവും ഇല്ലാത്ത ഒരു ക്ഷേത്രത്തിന് ഇത്രയും ADVERTISEMENT എന്തിനാണ്? അതും 2007ൽ മാത്രം തുടങ്ങിയതും ഒരു ക്ഷത്രിയൻ എന്ന് അവകാശപ്പെടുന്ന ഒരാൾ തന്ത്രി ആയ ക്ഷേത്രം.


Video Advertisement in Railway Station

ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

8. പ്രമുഖരെ വിളിച്ച് തുടങ്ങിയ സ്ഥാപനത്തിന്റെ പേരിൽ അവാർഡുകൾ കൊടുക്കുക. എന്നിട്ട് അത് പ്രമുഖ വാർത്താ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുക. അപ്പോൾ പ്രമുഖരുടെ പ്രശസ്തിയിൽ സ്വന്തം പ്രശസ്തിയും കൂടുമല്ലോ

ഇത് മിക്കവരും പരീക്ഷിച്ചു വിജയിച്ച FORMULA ആണ്. ഈ വ്യാജൻ താഴെ കൊടുത്തിരിക്കുന്നവരേയും പിന്നെ ഞാൻ അറിയാത്ത വേറെ കുറപേരേയും വിളിച്ച് AWARD കൊടുത്തിട്ടുണ്ട്. PLEASE SEE THIS FACEBOOK POST.

Lot of MAJOR PERSONALITIES
Alexander Jacob IPS
Mattannur, Panavur and Pulavar
Methil Devika
Isha Sadhguru


9. പല Events sponsor ചെയ്ത് അവരുടെ അവാർഡ് പ്രമുഖ വ്യക്തികളിൽ നിന്നും ഏറ്റുവാങ്ങുക. അപ്പോൾ പ്രമുഖരുടെ പ്രശസ്തിയിൽ സ്വന്തം പ്രശസ്തിയും കൂടുമല്ലോ

Unique Times Award, Janam TV Award, etc.

With Leader of Opposition, Kerala
With MP of Palakkad
With Aditya Varma of Travancore
With Chairperson of Palakkad
With Sasikala Teacher
With Kaithappuram
A Unique Person who was member of Kshatriya Kshema Sabha and Yogakshema Sabha
With Sanku T Das
With Kalamandalam Gopi
Chief Guest of a Ramayana Satram
Velichappadu Association
At Oorakam Temple


2022 വരെ ആരും അറിയാത്ത ഒരാൾക്ക്, 2024 ആയപ്പോഴേക്കും ഇത്രയും പ്രശസ്‌തിയും അവാർഡും കിട്ടിയാൽ തന്നെ അറിയില്ലേ ഇയാൾ ഒരു വ്യാജനാണ് എന്ന്?

With Shiva Sena

10. മതപരമായി ആണ് പ്രശസ്തി വേണ്ടതെങ്കിൽ കൊട്ടിഘോഷിച്ച ഒരു പ്രമുഖ ചടങ്ങ് നടത്തുക. അതിൽ മുഖ്യ കാർമികത്ത്വം ചെയ്യുക.

സർപ്പ യജ്ഞം - ഇതിൽ കൂടുതൽ പറയണോ? SEE THIS YOUTUBE VIDEO

പണം എത്ര തട്ടീന്ന് ആ വ്യാജന് മാത്രം അറിയാം, അല്ലെങ്കിൽ സംഘാടകർക്ക്. ചോമാരീടെ കുടുംബക്കാർ തന്നെ അതിലെ കപടത്തം വിളിച്ചു പറഞ്ഞതല്ലേ. എന്നിട്ടും അദ്ദേഹം എന്തിനാണ് ആ കള്ളന്റെ അടുത്ത് പോകുന്നത്?

Symposium on Sarpa Yagnam

ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

11. മത ആരായാധനാലയം ആണ് എങ്കിൽ പ്രമുഖ മതപുരോഹിതരെ കൊണ്ടുവന്ന് ചടങ്ങുകൾ നടത്തിക്കുക

എന്നിട്ട് അവരുടെ പൂജകൾക്ക് വീഡിയോ എടുത്ത് UNASSUMING ആയ ഹിന്ദു ഭക്തരെ ആകർഷിക്കുക. അവരിൽ നിന്നും പണം ഉണ്ടാക്കുക. ആ പൂജ advertise ചെയ്യുക, എന്നിട്ട് അത് നടത്തിയത് അമ്പോറ്റിയാണ് എന്ന് പറയുക. അപ്പൊ, UNASSUMING ആയ ഹിന്ദുക്കൾ ഈ വ്യാജനെ പൂജ ചെയ്യാൻ വിളിക്കും. അങ്ങിനെ ഭക്തരെ പറ്റിച്ച് പണം ഉണ്ടാക്കും.

This is how this fraud fools people

SEE THIS BLOG POST and LISTEN TO THIS VIDEO on AUDIO of KAIMUKKU VAIDHIKAN

ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

12 . മത ആരായാധനാലയം ആണ് നടത്തുന്നതെങ്കിൽ പ്രശസ്ത മത ആരാധനാലയങ്ങളുമായി ബന്ധമുണ്ട് എന്നും അവിടെ ആരെങ്കിലും ചട്ടം കൂട്ടി ഭക്തരെ സ്വന്തം ആരാധനാലയത്തിലേക്കു കൊണ്ടുവരാൻ നോക്കുക.

മണ്ണാറശാല ബന്ധം ഞാൻ മുന്പും പറഞ്ഞിട്ടുണ്ട്. മണ്ണാറശാലയിലെ (ഇല്ലത്തെ അല്ലാത്ത) ഒരാളെ ചട്ടം കെട്ടിയിട്ടുണ്ടായിരുന്നു, പാലക്കാട് കൊയമ്പത്തൂരിൽ നിന്നും വരുന്നവരെ ഈ വ്യാജന്റെ അടുത്ത് അയക്കാൻ. അങ്ങിനെയാണ് ഇയാൾ പല ഭക്തരേയും പറ്റിച്ചത്. ഇയാൾ അച്ചടിച്ച ഐതീഹ്യമാലയും മറ്റും ഇത് മണ്ണാറശാല ബന്ധം പറയുന്നുണ്ട്. പക്ഷെ മണ്ണാറശാല ഇല്ലക്കാർക്ക് ഇയാളെ അറിയില്ല.

ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.

13. ഒരു DOCTORATE സംഘടിപ്പിക്കുക. എന്നിട്ട് പേരിന് മുൻപിൽ അത് വച്ചു കേമത്തം കാട്ടുക.

മനോജ് അമ്പോറ്റിക്ക് Graduation പോലും ഇല്ല, എന്നിട്ടും ₹1.75 ലക്ഷം കൊടുത്ത് ഒരു Honourary Doctorate സംഘടിപ്പിച്ചു. Graduatesന് മാത്രം കിട്ടുന്നതാണ്. ഞാൻ കഴിഞ്ഞവർഷം അത് പുറത്തു കൊണ്ടുവന്നമുതൽ Dr. ഇപ്പൊ ഉപയോഗിക്കാറില്ല.

After receiving Doctorate
Conditions for Doctorate

Amount to be paid for doctorate

ചോമാതിരിക്കും, തന്ത്രിക്കും, ഒയിക്കനും മറ്റു പല ആഡ്ഢ്യൻമ്മാർക്കും മേൽശാന്തിമ്മാർക്കും ഇവന്റെ Modus Operandi മനസ്സിലായില്ല, അല്ലെങ്കിൽ പണത്തിന് മുകളിൽ പരുന്തും പറക്കില്ല.


ഇനിയും വൈദികനും തന്ത്രിക്കും ഒയിക്കനും, പല മേൽശാന്തിമ്മാർക്കും മനസ്സിലായില്ലാന്നുണ്ടെങ്കിൽ അത് അർത്ഥകൊതിയൊ, അർത്ഥമില്ലായ്മയോ? 

ഇവർ എന്തിനാണ് ഇപ്പോഴും ഈ വ്യാജന്റെ പുറകിൽ നടക്കുന്നത് എന്നു എനിക്ക് മനസ്സിലാകുന്നില്ല. അല്ല, ഇനി ആ കള്ളൻ എല്ലാ രേഖകളും നിങ്ങളെ കാണിച്ചു എന്നുണ്ടെങ്കിൽ അത് എനിക്ക് share ചെയ്യാമോ? അതുകൊണ്ടായിരിക്കുമല്ലോ വീണ്ടും വീണ്ടും അവിടെ പോകുന്നത്. അല്ലെങ്കിൽ നിങ്ങളുടെ അർത്ഥകൊതിയാണെന്നും, ഹിന്ദുക്കളെ പറ്റിക്കാൻ കൂട്ടു നില്‍ക്കുന്നു എന്നു തന്നെ പറയേണ്ടി വരും.

To be continued...

Sree Poornathrayeesa Sharanam 🙏
Sree Pazhayannur Bhagavathy Sharanam 🙏

1 comment:

  1. ഇത്രയധികം തെളിവുകൾ ഉണ്ടായിട്ടും ഇവനെതിരെ ഇയാൾ ഒരു തട്ടിപ്പുകാരൻ ആണെന്ന് ഒരു കേസുപോലും കൊടുക്കുന്നില്ലല്ലോ ഈശ്വരാ, 🤔

    ReplyDelete